Sunday, August 22, 2010

ഇല വച്ചു ട്ടോ ..ഇനി ഉണ്ണാം

ഇല വച്ചു ട്ടോ ..ഇനി ഉണ്ണാം
ല്ലാര്‍ക്കും ചെക്കന്റെ സ്നേഹം നിറഞ്ഞ ണാശംള്‍


Thursday, July 15, 2010

എന്റെ പ്രിയപ്പെട്ട രൂപ


ഇന്ത്യന്‍ രൂപയ്ക്കായ്‌ പുതുതായി ഡിസൈന്‍ ചെയ്ത ചിഹ്നം

Saturday, May 15, 2010

വിചിത്ര കേരളം ബ്ലോഗ്ഗര്‍ പിടിയില്‍

അങ്ങനെ അവസാനം ബ്ലോഗ്ഗ് എന്ന മാധ്യമത്തിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ അപമാനിച്ച "വിചിത്ര കേരളം "എന്ന ബ്ലോഗ്ഗ് എഴുതിവന്ന വ്യക്തി അറസ്റ്റിലായി .
വാര്‍ത്ത‍ ഇന്നത്തെ മാതൃഭൂമി പത്രത്തില്‍

Friday, February 5, 2010

SFI കാര്‍ക്ക് നിയമം കയ്യിലെടുക്കാം

കാസര്‍ഗോഡ്‌ -കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ കാലിക്കടവില്‍ ദേശീയ പാതയോരത്ത് സ്ഥാപിച്ച ഒരു ബോര്‍ഡ്‌

Friday, January 15, 2010

മകര ജ്യോതിയും സൂര്യഗ്രഹണവും


അങ്ങനെ ഇന്നലെ മകരവിളക്ക് കഴിഞ്ഞു .എന്നത്തേയും പോലെ ഇന്നലെയും മകരജ്യോതിയും തെളിഞ്ഞു .പൊതു ജനങ്ങളില്‍ നിന്നും ഗൂഡമായി ഒളിച്ചു വെക്കുന്ന ഒന്നല്ലേ മകരജ്യോതി ? ആ കൊടും കാട്ടില്‍ പോയി എല്ലാ വര്‍ഷവും കൃത്യ സമയത്ത് തന്നെ ഇതു തെളിയിക്കുന്നത് ആരാണെന്നു ജനങ്ങളെ അറിയിക്കാന്‍ ഇവിടുത്തെ പത്രക്കാരോ, എന്ത് കണ്ടാലും ക്യാമറ എടുത്ത് ഓടുന്ന ചാനല്‍കാരോ തയ്യാറാകാത്തത് എന്തുകൊണ്ടാണ് ?
അവര്‍ ആരെയാണ് ഭയക്കുന്നത് ?
എന്തിന് ഭയക്കണം ?
സത്യം അറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ലേ ?
ഇന്നത്തെ സൂര്യ ഗ്രഹണത്തെ ക്കുറിച്ച് ജനങ്ങളെ ബോധാവല്‍കരിക്കാനും അതിന്റെ ശാസ്ത്ര വശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വേണ്ടി ചിലവഴിച്ച സമയത്തിന്റെ ഒരുഭാഗമെങ്ങിലും മകരജ്യോതി അനാവരണം ചെയ്യാന്‍ ചിലവഴിക്കാത്തത് ഇരട്ടത്താപ്പല്ലേ ? ....

Sunday, December 13, 2009

നോക്കിയ ഫോണ്‍ ഗുണനിലവാരം പരിശോധിക്കാം

ഇതാ നിങ്ങളുടെ നോക്കിയ ഫോണ്‍ ഇന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു എളുപ്പവഴി .അതിനായി ആദ്യം ചെയ്യേണ്ടത് ഫോണ്‍ ഇന്റെ IMEI നമ്പര്‍ കണ്ടുപിടിക്കുകയാണ് .IMEIനമ്പര്‍ അറിയാന്‍ *#06# എന്ന് ടൈപ്പ് ചെയ്താല്‍ മതി . അപ്പോള്‍ 16 അക്ക IMEI നമ്പര്‍ കിട്ടും. ഇനി അതിലെ 7 ആമാത്തെയും 8 ആമാത്തെയും നമ്പര്‍ പരിശോധിക്കുക അവ
02 അല്ലെങ്കില്‍ 20 ആണെങ്കില്‍ "മോശം "
08 അല്ലെങ്കില്‍ 80 ആണെങ്കില്‍ ജെര്‍മ്മന്‍ നിര്‍മിതം "മോശം അല്ല "
01 അല്ലെങ്കില്‍ 10 ആണെങ്കില്‍ ഫിന്‍ലാന്റ് നിര്‍മിതം നല്ലത് ''.
00 ആണെങ്കില്‍ ഒറിജിനല്‍
13 ആണെങ്കില്‍ "വളരെ മോശം "

ഒന്നു പരീക്ഷിച്ചു നോക്കു ഇപ്പൊ തന്നെ ..

.

Monday, October 5, 2009

ഹരിശ്രീ


ഹരിശ്രീ ഗണപതയേ നമ
അപ്പൊ ഇനി നമുക്ക് തുടങ്ങാം അല്ലേ